ഡിഷ് ടി വി ജീവനക്കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 20, 2018, 13:08 IST
ബദിയടുക്ക: (www.kasargodvartha.com 20.01.2018) ഡിഷ് ടി വി ജീവനക്കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട കൂക്കായി കിക്കിരിമൂലയില്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹനീഫ(35) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഫീസയാണ് മാതാവ്. അവിവാഹിതനാണ് ഹനീഫ. സഹോദരങ്ങള്‍: മുനീര്‍, സുഹ്‌റ, സുബൈദ, റംഷീന.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഫീസയാണ് മാതാവ്. അവിവാഹിതനാണ് ഹനീഫ. സഹോദരങ്ങള്‍: മുനീര്‍, സുഹ്‌റ, സുബൈദ, റംഷീന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Hanged, Dish, TV, Hospital, Mother, Brothers, Family. Obituary, Death, Dish TV employee found dead hanged.
< !- START disable copy paste -->
Keywords: Badiyadukka, Kasaragod, Kerala, News, Hanged, Dish, TV, Hospital, Mother, Brothers, Family. Obituary, Death, Dish TV employee found dead hanged.