കാറടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാലുദ്ദീന്‍ ഹാജി നിര്യാതനായി
Dec 5, 2016, 13:33 IST
ആദൂര്‍: (www.kasargodvartha.com 05.12.2016) കാറടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഹണസ്റ്റി ടിമ്പര്‍ ഉടമയുമായ ആദൂര്‍ കമാലുദ്ദീന്‍ ഹാജി(72) നിര്യാതനായി. ഭാര്യ: അസ്മ ഹജ്ജുമ്മ. മക്കള്‍: നൂരിസ്, ഫാത്തിമ ഷോഗി (മറിയം റമീന), അനീസ്, ജാസിര്‍. മരുമക്കള്‍: ഹാരിസ് (സിവില്‍ ജഡ്ജ് ബംഗളൂരു), ആബിദ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ശംസീദ, ഫാത്തിമ, സിബ.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആദൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Obituary, Adhur, karadukka, Panchayath, president, Death, Adhur-Kamaludheen-Haji-passed-away
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആദൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Obituary, Adhur, karadukka, Panchayath, president, Death, Adhur-Kamaludheen-Haji-passed-away