മകളുടെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു
May 27, 2014, 11:00 IST
ഉപ്പള: (www.kasargodvartha.com 27.05.2014) മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. ഹൊസങ്കടി മജ്ബയല്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനടുത്ത ദേവദാസ് ഷെട്ടി (57) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി വീട്ടില്‍ വെച്ചായിരുന്നു മരണം. മകള്‍ പവിത്രയുടെ വിവാഹം ജൂണ്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. സരസ്വതിയാണ് ഭാര്യ. മറ്റു മക്കള്‍: സന്ധ്യ, സുജിത് കുമാര്‍.
Also Read:
രണ്ട് മുഖവുമായി ജനിച്ച അപൂര്‍വ പെണ്‍കുഞ്ഞ് 19 ദിവസത്തിന് ശേഷം മരിച്ചു
Keywords: Kasaragod, Uppala, Father, Wedding Days, Died, Obituary, Devdas Shetty, Temple, Night, House, Daughter,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067