city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകളുടെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു

ഉപ്പള: (www.kasargodvartha.com 27.05.2014) മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. ഹൊസങ്കടി മജ്ബയല്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനടുത്ത ദേവദാസ് ഷെട്ടി (57) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി വീട്ടില്‍ വെച്ചായിരുന്നു മരണം. മകള്‍ പവിത്രയുടെ വിവാഹം ജൂണ്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. സരസ്വതിയാണ് ഭാര്യ. മറ്റു മക്കള്‍: സന്ധ്യ, സുജിത് കുമാര്‍.
മകളുടെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ട് മുഖവുമായി ജനിച്ച അപൂര്‍വ പെണ്‍കുഞ്ഞ് 19 ദിവസത്തിന് ശേഷം മരിച്ചു
Keywords: Kasaragod, Uppala, Father, Wedding Days, Died, Obituary, Devdas Shetty, Temple, Night, House, Daughter, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia