city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകം; ബദിയഡുക്കയില്‍ യുവാവ് മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com 11/06/2015) ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ബദിയഡുക്ക ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ബദിയഡുക്ക പെര്‍ഡാല കൊറഗ കോളനിയിലെ ചനിയന്റെ മകന്‍ ബാലകൃഷ്ണ (30)യാണ് മരിച്ചത്.
ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകം; ബദിയഡുക്കയില്‍ യുവാവ് മരിച്ചു

ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകം; ബദിയഡുക്കയില്‍ യുവാവ് മരിച്ചുകാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. മാതാവ്: ആനന്ദു. സഹോദരങ്ങള്‍: ഗോപാലകൃഷ്ണ, ലക്ഷ്മി, ബിന്ദു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia