ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Jul 7, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/07/2016) ഡെങ്കിപ്പനി ബാധിച്ച് എം ബി എ ബിരുദാനന്തര ബിരുദധാരിയായ യുവാവ് മരിച്ചു. ഹൊസ്ദുര്‍ഗ് വിനായ തീയേറ്റര്‍ കോംപ്ലക്‌സിനടുത്ത് താമസിക്കുന്ന കോട്ടച്ചേരിയിലെ ആയുര്‍വേദശാല ഉടമ കെ വി പ്രഭാകരന്റെയും ഇന്ദിരയുടെയും മകനായ കൃഷ്ണദാസാണ് (26) മരണപ്പെട്ടത്.
ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ കെഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. ഇതോടെ ജില്ലയില്‍ നിന്ന് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഡോ. അനീഷ് (ആയുര്‍വേദം, വിയറ്റ്‌നാം), പ്രസീത (നഴ്‌സ് കണ്ണൂര്‍).
Keywords : Fever, Death, Youth, Kanhangad, Obituary, Kasaragod, Krishna Das.