കാസര്‍കോട്ട് ഡെങ്കിപ്പനി പടരുന്നു; ഒരാള്‍ മരിച്ചു
May 14, 2018, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2018) ജില്ലയില്‍ മലയോരമടക്കമുള്ള സ്ഥലങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരണത്തിന് കീഴടങ്ങി. ബളാല്‍ പഞ്ചായത്തിലെ കണ്ണീര്‍വാടിയിലെ പരേതനായ മൂലയില്‍ രാമന്റെ മകന്‍ എം മധു (28) ആണ് മരിച്ചത്.
വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. അവിവാഹിതനാണ് മരിച്ച മധു. മാതാവ്: ശ്യാമള. ഏക സഹോദരി സുധ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Dengue fever, News, Death, Obituary, Hospital, Treatment, Dengue fever threat in Kasaragod; One died.
< !- START disable copy paste -->