city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനി: എസ് പി ഓഫീസ് ജീവനക്കാരി മരിച്ചു

ഉദുമ: (www.kasargodvartha.com 16.04.2014) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മംഗളൂരു പോലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരി മരിച്ചു. മുതിയക്കാലിലെ കെ തങ്കമണിയാ(43)ണ് മരിച്ചത്. ഒരാഴ്ചയായി മംഗളൂരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിരുന്നു.

പരേതനായ ഹരീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: തേജ്വിസനി. മാധവിയുടെയും പരേതനായ  കെ വി നാരായണന്റെയും മകളാണ് തങ്കമണി. സഹോദരങ്ങള്‍: കെ വി രാധ, ശൈലജ.

ഡെങ്കിപ്പനി: എസ് പി  ഓഫീസ് ജീവനക്കാരി മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords:  Udma, Obituary, kasaragod, Kerala, Dengue fever: SP Office staff died, K.Thankamani

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia