ഡെങ്കിപ്പനി: എസ് പി ഓഫീസ് ജീവനക്കാരി മരിച്ചു
Apr 16, 2014, 12:49 IST
ഉദുമ: (www.kasargodvartha.com 16.04.2014) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മംഗളൂരു പോലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരി മരിച്ചു. മുതിയക്കാലിലെ കെ തങ്കമണിയാ(43)ണ് മരിച്ചത്. ഒരാഴ്ചയായി മംഗളൂരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിരുന്നു.
പരേതനായ ഹരീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: തേജ്വിസനി. മാധവിയുടെയും പരേതനായ കെ വി നാരായണന്റെയും മകളാണ് തങ്കമണി. സഹോദരങ്ങള്‍: കെ വി രാധ, ശൈലജ.
Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി
Keywords: Udma, Obituary, kasaragod, Kerala, Dengue fever: SP Office staff died, K.Thankamani
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067