city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേളി കൂവത്തൊട്ടിയിലെ കെ.എ. അബ്ദുല്‍ ഖാദര്‍ നിര്യാതനായി

തളങ്കര: ദേളി കൂവത്തൊട്ടി സ്വദേശിയും തായലങ്ങാടിയില്‍ താമസക്കാരനുമായ കെ.എ. അബ്ദുല്‍ ഖാദര്‍ (85) നിര്യാതനായി.

ദേളി കൂവത്തൊട്ടിയിലെ കെ.എ. അബ്ദുല്‍ ഖാദര്‍ നിര്യാതനായിഭാര്യ: ബീഫാത്വിമ. മക്കള്‍: ഖദീജ, അബ്ദുല്ലക്കുഞ്ഞി (ഷാര്‍ജ), ഫരീദ. മരുമക്കള്‍: ഇരിയ ഷരീഫ്, റസീന ബാങ്കോട്, അലി മറിയാസ്. സഹോദരങ്ങള്‍: ഇബ്രാഹിം, യൂസഫ്, ഖദീജ, അസ്മ, ആയിശ, മറിയമ്മ.

ഖബറടക്കം ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ദേളി ബദര്‍ ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Deli, Koovathotty, Thalangara, K.A. Abdul Khader, Obituary, Kasaragod, Kerala, K.A. Abdul Khader Passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia