ദേലമ്പാടി മയ്യളയിലെ ഖദീജാബി നിര്യാതയായി
Feb 9, 2013, 16:15 IST
കാസര്‍കോട്: ദേലമ്പാടി മയ്യള ജുബൈരിയ മന്‍സിലിലെ പി.എ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖദീജാബി (65) നിര്യാതയായി.
മക്കള്‍: പി.കെ. അബ്ദുല്‍ അസീസ് (മസ്‌ക്കറ്റ്), അബ്ദുല്‍ ഖാദര്‍ (വ്യാപാരി), ആഇശ, മൈമൂന, ഫൗസിയ, നജുമുന്നിസ, ജുവൈരിയ, പരേതരായ മുഹമ്മദ് അസ്‌ലം, ഫസ്‌ലു റഹ്മാന്‍.
മരുമക്കള്‍: കെ.കെ. ഇബ്രാഹിം ഹാജി (മുള്ളേരിയ), അബ്ദുല്‍ ഹമീദ് (ചെമ്പരിക്ക), ബീരാന്‍ മുസ്ല്യാര്‍ (മസ്‌ക്കറ്റ്), ഫക്രുദ്ദീന്‍ ഹാജി (മയ്യളം), ഇബ്രാഹിം (ചെമ്പരിക്ക), നസീറ (ചൗക്കി), സൈനബ (തളങ്കര), നഫീസ (കുറവളം).
സഹോദരങ്ങള്‍: ഇബ്രാഹിം മുസ്ല്യാര്‍ പള്ളിക്കാല്‍, മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍.
ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Kasaragod, Obituary, Kerala, Delampady, Mayyala, Khadeejabi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News