കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ട്രെയിന്‍ തട്ടി മരിച്ചയാളുടേതെന്ന് സംശയം
Sep 2, 2019, 10:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.09.2019) ചിത്താരി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ട്രെയിന്‍ തട്ടിമരിച്ചയാളുടേതെന്ന് സംശയിക്കുന്നതായി പോലീസ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. ഞായറാഴ്ച രാവിലെയാണ് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നീല മുഴുക്കൈഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Deadbody, Dead body found in Seashore not identified
< !- START disable copy paste -->