കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ ഇനിയും തിരിച്ചറിഞ്ഞില്ല; ആളെത്തിയില്ലെങ്കില്‍ മറവ് ചെയ്യുമെന്ന് പോലീസ്
Jan 29, 2018, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 29.01.2018) കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ ഇനിയും തിരിച്ചറിഞ്ഞില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളെ ചേരങ്കൈ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ബന്ധുക്കളെത്തിയില്ലെങ്കില്‍ മൃതദേഹം മറവ് ചെയ്യുമെന്ന് കാസര്‍കോട് എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അടിവസ്ത്രം മാത്രമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
ടീം കാസര്‍കോട് വാര്‍ത്ത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Police, Dead body found in sea not identified
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Police, Dead body found in sea not identified