സി.പി.എം നേതാവ് എം. ദാസപ്പഷെട്ടി നിര്യാതനായി
Nov 25, 2012, 17:23 IST
കാസര്‍കോട്: മഞ്ചേശ്വരത്തെ കമ്യൂണിസ്റ്റ്-കര്‍ഷക സംഘം നേതാവും മൂന്നുതവണ പുത്തിഗെ ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന ധര്‍മ്മത്തടുക്ക തലമുഗറിലെ എം.ദാസപ്പഷെട്ടി(62) നിര്യാതനായി.
റിട്ട. കര്‍ണാടക കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്നു. സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റിംയംഗം, മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് നേതാവ് ബി.എം. മുഹമ്മദ് സ്മാരക ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു.
ഭാര്യ: യശോദ. മക്കള്‍: ജയപ്രകാശ് ഷെട്ടി, വേണുഗോപാല്‍ ഷെട്ടി, ദയാ ഷെട്ടി. നിര്യാണത്തില്‍ സി.പി.എമ്മിന്റെയും, പോഷക സംഘടനകളുടെയും നേതാക്കള്‍ അനുശോചിച്ചു.

Keywords: CPM, Leader, M.Dasappashetty, Obituary, Kasaragod, Kerala, Malayalam news, Dasappa Shetty passes away