ചെമ്മനാട്ടെ സി ടി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Sep 3, 2016, 08:00 IST
ചെമ്മനാട്: (www.kasargodvartha.com 03/09/2016) ചെമ്മനാട്ടെ സി ടി അബ്ദുര്‍ റഹ് മാന്‍ (62) നിര്യാതനായി. ചെമനാട് കല്ലുവളപ്പിലെ പരേതരായ സി ടി അബ്ദുല്ലയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ ഫയാസ് (ഖത്തര്‍), ഫര്‍ഹാന്‍, ഫര്‍സീന.
സഹോദരങ്ങള്‍: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി ടി അഹമ്മദലി, സി ടി അബ്ദുല്‍ ഖാദര്‍, പരേതനായ സി ടി അബ്ബാസ് അലി, ബീഫാത്വിമ, സൈനബ.
Keywords : Chemnad, Obituary, CT Abdul Rahman, Kalluvalappu.