city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം നേതാവ് ഉദുമയിലെ നാരായണന്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 26/07/2015) സി പി എം ഉദുമ ലോക്കല്‍ മുന്‍ അംഗം കണ്ണിക്കുളങ്ങരയിലെ കെ. നാരായണന്‍ (69) നിര്യാതനായി. സി പി എം ഉദുമ കണ്ണിക്കുളങ്ങര ബ്രാഞ്ച് സെക്രട്ടറി, ബീഡി തൊഴിലാളി ലേബര്‍ യൂണിയന്‍ (സി ഐ ടി യു) ഉദുമ ഡിവിഷന്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയംഗം, ഉദുമ പീപ്പിള്‍സ് ക്ലബ് സെക്രട്ടറി, ക്ലബ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സിപിഎം നേതാവ് ഉദുമയിലെ നാരായണന്‍ നിര്യാതനായി
ഭാര്യ: ജാനകി. മക്കള്‍: കെ ഉണ്ണികൃഷ്ണന്‍ (കച്ചവടം, ഉദുമ), മുരളി പ്രസാദ്, വേണുനാഥ് (ഇരുവരും നിര്‍മ്മാണത്തൊഴിലാളികള്‍), പ്രസന്ന, പ്രസീത. മരുമക്കള്‍: ഗണേശന്‍ (കാസര്‍കോട്), ലോകേഷ് (സുള്ള്യ), രജനി (ത്യക്കണ്ണാട്), രജിത (ചട്ടഞ്ചാല്‍).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia