സി പി എം ഈലടുക്കം ബ്രാഞ്ചംഗം കെ കുമാരന് നിര്യാതനായി
Jul 31, 2016, 10:30 IST
പനയാല്‍: (www.kasargodvartha.com 31/07/2016) സി പി എം ഈലടുക്കം ബ്രാഞ്ചംഗം കെ കുമാരന് (60) നിര്യാതനായി. പരേതനായ ചോയിയുടെയും കുഞ്ഞമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ ചിരുത. മക്കള്‍: സജിത, പ്രസീത (ഇരുവരും സി പി എം ഈലടുക്കം ബ്രാഞ്ചംഗം), സവിത, സൗമ്യ. മരുമക്കള്‍: പുരുഷോത്തമന് (ബേഡകം), മോഹനന് (കാട്ടിയടുക്കം), സുനില്‍ (വെള്ളിക്കോത്ത്), സന്ദീപ് (കാര്യങ്കോട്). സഹോദരങ്ങള്‍: രാമകൃഷ്ണന്, പരേതനായ ശശിധരന്.
Keywords : CPM, Leader, Obituary, Branch Member, K Kumaran, Panayal.