സി.പി.സി.ആര്‍.ഐ. റിട്ട. സൂപ്രണ്ട് എം.എ. ഇസ്മാഈല്‍ നിര്യാതനായി
May 6, 2013, 20:13 IST
മൊഗ്രാല്‍: കാസര്‍കോട് സി.പി.സി.ആര്‍.ഐ. റിട്ട. സൂപ്രണ്ട് എം.എ. ഇസ്മാഈല്‍ (81) നിര്യാതനായി. മൊഗ്രാല്‍ ജമാഅത്ത് പ്രസിഡന്റായിരുന്നു. കുമ്പള എസ്സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍, നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ : ഖൈറുന്നിസ. മക്കള്‍: ഡോ. ആദം ഹനീഫ, അഡ്വ. സക്കീര്‍ അഹ്മദ്, ഹവ്വാബി, ജാസ്മിന്‍. മരുമക്കള്‍: തസ്‌നിം, ഫരീദ സക്കീര്‍ (ജില്ലാ പഞ്ചായത്തംഗം) ഡോ. റഫീഖ് ഖാസി, ലിയാസ് (എഞ്ചിനീയര്‍ എല്‍ ആന്റ് ടി. കോയമ്പത്തൂര്‍). മൊഗ്രാല്‍ വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.