മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ പി കുഞ്ഞമ്പു നായര്‍ നിര്യാതനായി
Apr 14, 2019, 15:22 IST
ഉദുമ: (www.kasargodvartha.com 14.04.2019) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെള്ളിക്കോത്ത് ശ്രേയസില്‍ പുറവങ്കര എ പി കുഞ്ഞമ്പു നായര്‍ (79) നിര്യാതനായി. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായിരുന്നു. കോട്ടച്ചേരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് ഉദ്യോഗസ്ഥന്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു.
ബെള്ളിക്കോത്ത് യാങ്‌മെന്‍സ് ക്ലബ്ബ് ആദ്യകാല സെക്രട്ടറി, നെഹ്‌റു ബാലവേദി സര്‍ഗ്ഗവേദി സ്ഥാപകരില്‍ ഒരാള്‍ കൂടിയായിരുന്നു. ഭാര്യ: നീലേശ്വരം പൈനി വീട്ടില്‍ സുലോചന. മക്കള്‍: ശര്‍മ്മിള, ഷീജ, മരുമക്കള്‍: പദ്മനാഭന്‍ (നീലേശ്വരം), മധുസൂദനന്‍ (പയ്യന്നൂര്‍), കിഴക്കേ ബെള്ളിക്കോത്ത് ദേവകിയമ്മ സഹോദരിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uduma, kasaragod, Kerala, news, Congress, Leader, Obituary, Congress leader A P Kunhambu Nair passed away.
< !- START disable copy paste -->
Keywords: Uduma, kasaragod, Kerala, news, Congress, Leader, Obituary, Congress leader A P Kunhambu Nair passed away.
< !- START disable copy paste -->