ക്ഷേത്ര കമ്മിറ്റി യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു
Apr 8, 2013, 11:50 IST
പൊയിനാച്ചി: ക്ഷേത്ര കമ്മിറ്റി യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി കരിച്ചേരി പൊഴുതല തൊട്ടിയിലെ ടി. നാരായണ (60) നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കരിച്ചേരി അമ്പലത്തുങ്കാല്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്ര ജനറല്‍ ബോഡി യോഗത്തിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകായയിരുന്നു.
ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം കമ്മിറ്റി ട്രഷററാണ് ഇദ്ദേഹം. കരിച്ചേരി വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്, പൊഴുതല ജനശ്രീ യൂണിറ്റ് ട്രഷറര്‍, എസ്.എന്‍.ഡി.പി യോഗം കരിച്ചേരി പ്രാദേശിക സമിതി പ്രസിഡന്റ്, കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ശാന്ത. മക്കള്‍: എന്‍.എസ്. ബിന്ദു, എന്‍.എസ് ശാന്തിനി, പി. പ്രിയങ്ക (കെ.വി.ആര്‍ കാര്‍സ്, അണങ്കൂര്‍). മരുമക്കള്‍: രാജേഷ് (ഉദയമംഗലം), ശ്രീജിത്ത് (കോഴിക്കോട്), ബാലന്‍ (കൊക്കാല്‍).
Keywords: Congress, Leader, Meeting, Hospital, President, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.