city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ എസ് മണി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 06.04.2017) ഐ എന്‍ ടി യു സി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ എസ് മണി (58) നിര്യാതനായി. ഐ എന്‍ ടി യു സിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാവായിരുന്നു. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ എസ് മണി നിര്യാതനായി


ഭാര്യ വസന്തി മൂന്നു മാസം മുമ്പു മരണപ്പെട്ടിരുന്നു. മക്കള്‍: സൗമ്യ, രമ്യ, രാഹുല്‍. മരുമകന്‍: റിനേഷ്. സഹോദരങ്ങള്‍: രാജു, ബാലയ്യന്‍, സരോജ, ജ്യോതി, ധന ലക്ഷ്മി. മരണവിവരമറിഞ്ഞു കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ ചൂരിയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Congress, Block level, Secretary, died, Obituary,  Congress block secretary KS Mani passed away  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia