കോളജ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Apr 3, 2016, 20:41 IST
നീലേശ്വരം: (www.kasargodvartha.com 03.04.2016) കോളജ് വിദ്യാര്‍ത്ഥിനിയെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസിലെ എം എ മലയാളം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പ്രിയാ രാജീവിനെയാണ് (31) പടിഞ്ഞാറ്റം കൊഴുവല്‍ ജവഹര്‍ ഹൗസിങ്ങ് കോളനിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
ചെറുപുഴ ചൂരലിലെ നാരായണന് നമ്പ്യാരുടെയും പത്മാവതിയുടെയും മകളാണ്. ഭര്‍ത്താവ്: രാജീവ് (ഭീമനടി മാങ്ങോട്). മകന്: ഋത്വിക്. സഹോദരന്: പ്രിയേഷ്.
Keywords : Nileshwaram, College, Student, Death, Obituary, House, Kasaragod, Priya Rajeev.