കോളജ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍
Oct 18, 2013, 11:48 IST
കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുന്നാട് കക്കോട്ടമയിലെ ശരത്ത് (19) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോളജ് വിട്ട് വീട്ടിലെത്തിയ ശരത്ത് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് പുറത്ത് വരാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചിട്ടുണ്ട്.
കൃഷ്ണന് - ശോഭന ദമ്പതികളുടെ മകനാണ് ശരത്ത്. ശരണ്യ ഏക സഹോദരിയാണ്.

Also read:
ജനസമ്പര്‍ക്കപരിപാടിക്ക് മൂന്നു ലക്ഷ്യം: മുഖ്യമന്ത്രി
Keywords: Obituary, Kerala, Kasaragod, Student, Suicide, Sarath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: