city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു
മടിക്കൈ: തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു. അജാനൂര്‍ കടപ്പുറത്ത് താമസിക്കുന്ന മടിക്കൈ കോളിക്കുന്ന് സ്വദേശി സുകുമാരനാണ്(45) ചൊവ്വാഴ്ച ഉച്ചയോടെ തെങ്ങില്‍ നിന്ന് വീണത്.

ഉടന്‍തന്നെ സുകുമാരനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ ര­ക്ഷി­ക്കാ­നാ­യില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. രാധയാണ് ഭാര്യ. മക്കള്‍: സുജിത, സുമേഷ്, രതീഷ്, സുമി.

Keywords: Coconut worker, Obituary, Madikai, Kasaragod, Ajanur, Kadappuram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia