city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചൂരി: (www.kasargodvartha.com 14/08/2015) വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂരിയിലെ പരേതനായ മുഹമ്മദിന്റെ മകന്‍ സി.എം അബൂബക്കറാ (42) ണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. നാല് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുമാതാവ്: ജമീല. ഭാര്യ: സമീറ. മക്കള്‍: ഷബീല്‍, ഷഹല്‍. സഹോദരങ്ങള്‍; സത്താര്‍ (ദുബൈ), മുസ്താഖ്, ആഇശ, സുബൈദ, മൈമൂന.

Keywords : Choori, Death, Obituary, Kasaragod, Kerala, Hospital, Treatment, C.M Aboobacker. 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia