ചെര്‍ക്കളയിലെ സി.എം അബ്ദുല്ല നിര്യാതനായി
Jul 10, 2015, 09:00 IST
ചെര്‍ക്കള: (www.kasargodvartha.com 10/07/2015) ചെര്‍ക്കളയിലെ പൗരപ്രമുഖന്‍ കെട്ടുംകല്ലിലെ സി.എം അബ്ദുല്ല (74) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
പൊതുമരാമത്ത് കരാറുകാരനായിരുന്നു. അവിഭക്ത മുസ്ലിം ലീഗിന്റെ ചെങ്കള പഞ്ചായത്ത് സെക്രട്ടറിയും പിന്നീട് അഖിലേന്ത്യാ ലീഗിന്റെയും നാഷണല്‍ ലീഗിന്റെയും പ്രമുഖ ഭാരവാഹിയുമായിരുന്നു. ചെര്‍ക്കള മുഹ്‌യുദ്ദീന്‍ പള്ളി കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.കെ പുറം ഖിളര്‍ പള്ളി കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: നഫീസ ദിഡ്പ്പ. മക്കള്‍: ഫൗസിയ, അഷ്‌റഫ് (കരാറുകാരന്‍, ഗോവ), സാഹിറ, മുജീബ് (ദുബൈ), സമീറ, റഹ്‌യാന, റഹീസ് (ദുബൈ), റസീന, റിസ്‌വാന, അഫ്‌ന. മരുമക്കള്‍: ഇബ്രാഹിം ബദിയടുക്ക (റിട്ട. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍), മുഹമ്മദ് ബെള്ളിപ്പാടി (ദുബൈ), ഹമീദ് ചെര്‍ക്കള (ബിസിനസ്), ഗഫൂര്‍ എരിയാല്‍ (ദുബൈ), റഫീഖ് ബേവിഞ്ച (ബിസിനസ്), അഷ്‌റഫ് നായന്മാര്‍മൂല (ദുബൈ), നൗഫല്‍ ബെണ്ടിച്ചാല്‍ (ദുബൈ്), താഹിറ ചെര്‍ക്കള, സുഹ്‌റ പരപ്പ. സഹോദരങ്ങള്‍: പരേതനായ സി.എം മുഹമ്മദ്, പരേതനായ സി.എം അബ്ദുല്‍ റഹ്മാന്‍, സി.എം അബൂബക്കര്‍, ആഇശ, നഫീസ.

Keywords : Cherkala, Kasaragod, Kerala, Obituary, CM Abdulla.