ചെമ്മനാട് ലേസിയത്തെ സി എല്‍ മാഹിന്‍ ഹാജി നിര്യാതനായി
Sep 18, 2016, 09:30 IST
ചെമ്മനാട്: (www.kasargodvartha.com 18.09.2016) പഴയ കാല കര്‍ഷക പ്രമാണിയും കരാറുകാരനുമായ ചെമ്മനാട് ലേസിയത്തെ സി എല്‍ മാഹിന്‍ ഹാജി (85) നിര്യാതനായി. വ്യവസായ പ്രമുഖൻ ഡോ. എന്‍ എ മുഹമ്മദിന്റെ സഹോദരി കീഴൂരിലെ എന്‍ എ ആഇശയാണ് ഭാര്യ.
പരേതരായ സി എല്‍ മുഹമ്മദിന്റെയും ബീഫാത്വിമയുടെയും മകനാണ്. മക്കള്‍: സി എല്‍ മുഹമ്മദ് (ദുബൈ), സി എല്‍ റഷീദ് ഹാജി (കോണ്‍ട്രാക്ടര്‍, സ്‌റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് അംഗം), സി എല്‍ അബ്ദുല്ല കോണ്‍ട്രാക്ടര്‍, സി എല്‍ ഹുദൈഫ കോണ്‍ട്രാക്ടര്‍, സഫീറ. മരുമക്കള്‍: റംല, ബല്‍ക്കീസ്, മിസ്രിയ, ഹുമൈബ, ഇബ്രാഹിം ഖലീല്‍.
സഹോദരങ്ങള്‍: സി എല്‍ അബ്ദുല്ല, സി എല്‍ അബ്ദുല്‍ ഖാദര്‍, സി എല്‍ അബ്ദുര്‍ റഹ് മാന്‍, ഉമ്മാലിമ്മ, ഖദീജ, ആഇശ, മറിയമ്മ, ദൈനബി, പരേതനായ സി എല്‍ മൊയ്തീന്‍.
സംസ്ഥാന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി ടി അഹ് മദലി, കെ മൊയ്തീന്‍ കുട്ടി ഹാജി. ബി ജെ പി നേതാവായ ശ്രീനിവാസന്‍ കടപ്പുറം, കൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ മരണ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
Keywords : Chemnad, Obituary, Farmer, Lesiyath, CL Mahin Haji.