കൊറക്കോട്ടെ സി കെ രാഘവന്‍ നിര്യാതനായി
Jun 22, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2017) മാര്‍ക്കറ്റ് റോഡിലെ ചന്ദ്രഹോട്ടല്‍ ഉടമയായിരുന്ന കൊറക്കോട്ടെ സി കെ രാഘവന്‍ (85) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: അജിത്കുമാര്‍, സുനില്‍കുമാര്‍ (ഇരുവരും സിറ്റി ബേക്കറി), സുരേഷ്, ശ്രീജ (ഇരുവരും ഗള്‍ഫ്).
മരുമക്കള്‍: രേഷ്മ, ബിനില, രോഹിണി, സന്തോഷ്‌കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Obituary, Korakkode, CK Ragavan Korakkode passes away.