സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു
Aug 16, 2016, 12:10 IST
രാജപുരം: (www.kasargodvartha.com 16/08/2016) കാസര്‍കോട് ചെങ്കള നായനാര്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. ചുള്ളിക്കര അയറോട്ടെ ഇ രാഘവന്‍ നായര്‍ - ശാരദ ദമ്പതികളുടെ മകള്‍ സുജാ രാഘവന്‍ (35) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെതുടര്‍ന്ന് കുഴഞ്ഞുവീണ സുജയെ ഉടന്‍തന്നെ മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ഏകമകള്‍ സ്‌നേഹ. സഹോദരങ്ങള്‍: ദേവിക, ഗോപിനാഥന്‍, വേണുഗോപാലന്‍ (സ്റ്റാഫ്‌നേഴ്‌സ് ലണ്ടന്‍), പുഷ്പമണി (കൊളത്തൂര്‍), അനിത (പൊയിനാച്ചി), ദാമോദരന്‍ നായര്‍. മൃതദേഹം ചൊവ്വാഴ്ച രാവിലെ മംഗളൂരുവില്‍നിന്നും കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയില്‍എത്തിച്ച് പൊതു ദര്‍ശനത്തിന്‌ശേഷം ചുള്ളിക്കരയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം പിന്നീട്.
Keywords: Kasaragod, Obituary, Kerala, Rajapuram, Chullikkara Suja Raghavan passes away, Staff Nurse