ചുള്ളിക്കാനത്തെ സി എച്ച് മുഹമ്മദ് നിര്യാതനായി
Jul 12, 2017, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 12.07.2017) ചുള്ളിക്കാനത്തെ സി.എച്ച്. മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം (മുഹിമ്മാത്ത് വെബ്‌പോര്‍ട്ടല്‍ ഡയറക്ടര്‍, പുത്തിഗെ റെയ്ഞ്ച് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റഹ് മാന്‍ (ദുബൈ), പരേതരായ അബ്ദുല്ല, ആഇശ.
മരുമക്കള്‍: മൈമൂന, നബീസ, സമീറ, ഇബ്രാഹിം. സഹോദരന്‍: പരേതനായ ബഡുവന്‍ കുഞ്ഞി. ഖബറടക്കം ബുധനാഴ്ച വൈകിട്ട് ഉബ്രങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, വി പി എം ഫൈസി വില്യാപ്പള്ളി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Chullikkanam C.H Mohammed passes away