ചോയ്യംകോട് കക്കോലിലെ രാമന്‍ നിര്യാതനായി
Apr 20, 2013, 18:15 IST
നീലേശ്വരം: ചോയ്യംകോട് കക്കോലിലെ രാമന്‍ (95) നിര്യാതനായി. ഭാര്യമാര്‍: വെള്ളച്ചി, പരേതയായ ഉമ്പിച്ചി. മക്കള്‍: ശ്യാമള, മീനാക്ഷി, ശിവദാസന്‍, ദാമോദരന്‍. മരുമക്കള്‍: കണ്ണന്‍ (അത്തിക്കോത്ത്), മുകുന്ദന്‍ (പുന്നക്കുന്ന്), കാര്‍ത്ത്യായനി (കല്ലംചിറ), രാധ (മൗക്കോട്).
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍,കൊട്ടന്‍, നാരായണന്‍, ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കൃഷ്ണന്‍, കാരിച്ചി.
Keywords: Kerala, Kasaragod, Nileshwaram, Choyyamkod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.