ചൗക്കി ആസാദ് നഗറിലെ കല്ലുവളപ്പില്‍ അബ്ദുല്ല നിര്യാതനായി
Oct 15, 2012, 19:05 IST
കാസര്‍കോട്: നഗരത്തിലെ പ്രമുഖ മത്സ്യവ്യാപാരിയും എസ്.ടി.യു നേതാവുമായ ചൗക്കി ആസാദ് നഗറിലെ കെ.വി. അബ്ദുല്ല എന്ന കല്ലുവളപ്പില്‍ അബ്ദുല്ല(70) നിര്യാതനായി.
മത്സ്യവിതരണ തൊഴിലാളി യൂണിയന്(എസ്.ടി.യു) കാസര്‍കോട് താലൂക് വൈസ് പ്രസിഡണ്ട്, മത്സ്യ മാര്‍ക്കറ്റ് കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട്, ഫോര്‍ട്ട് റോഡ് മുസ്‌ലിം ലീഗ് ശാഖ വൈസ് പ്രസിഡണ്ട്, എസ്.ടി.യു ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിമോചന സമരത്തില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സുഹറ. മക്കള്‍: റസിയ, മുഹമ്മദലി, സുനീറ, സഫൂറ, ഷെഫീഖ്. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍, റഫീഖ്, റഷീദ്, സാജിദ.

Keywords: Kasaragod, Chowki, Azad Nagar, Obituary, STU, Kasaragod Fish market union, Muslim League.