ചൂരിയിലെ മുഹമ്മദ് ഖാസിം നിര്യാതനായി
Dec 2, 2016, 09:16 IST
കാസര്‍കോട്: (www.kasargodvartha.com 02/12/2016) ചൂരിയിലെ മുഹമ്മദ് ഖാസിം എന്ന ഹാഷിം (60) നിര്യാതനായി. ഏഷ്യാഡ് മെഡിക്കല്‍സ് ഉടമയായിരുന്നു. ദീര്‍ഘകാലം സൗദിയിലായിരുന്നു. ഭാര്യ: ഷഹനാസ്. മക്കള്‍: ആഷിഖ്, ഫാത്വിമ, അബ്ദുല്ല. മരുമക്കള്‍: അല്‍ത്താഫ് (ദുബൈ), ഫര്‍ഹാന.
സഹോദരങ്ങള്‍: താഹിറ, മാഹിന്‍ (അബുദാബി), ഇക്ബാല്‍ (സൗദി). ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര സഹോദരി ഭര്‍ത്താവാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം സഹോദരി പുത്രി ആണ്.
മൃതദജേഹം വെള്ളിയാഴ്ച രാവിലെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മൃതദജേഹം വെള്ളിയാഴ്ച രാവിലെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Choori, Obituary, Kasargod, Kerala, Choori Mohammed Khasim passes away