ചൂരിയിലെ മര്‍യം നിര്യാതയായി
Dec 15, 2015, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 15/12/2015) കാസര്‍കോട് ടൗണിലെ പഴയകാല മര വ്യാപാരിയായിരുന്ന ചൂരിയിലെ മൊയ്തീന് എന്ന മൊയ്തിച്ചയുടെ ഭാര്യ മാഞ്ഞു എന്ന മര്‍യം (83) നിര്യാതയായി.
മക്കള്‍: ഇബ്രാഹിം (ഉളിയത്തടുക്ക), അബ്ദുര്‍ റഹ്മാന് (ചാല), ഹമീദ് (മജല്‍), നഫീസ, സല്‍മ. മരുമക്കള്‍: ജമീല (പരവനടുക്കം), ഖദീജ (ഉളിയത്തടുക്ക), ഉമ്മുഹലീമ (ബംഗളൂരു), അബ്ദുല്ല (പെരുമ്പള). സഹോദരങ്ങള്‍: ഹസൈനാര്‍, മുഹമ്മദ്, സൈനബ, ഖദീജ.
ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Choori Mariyambi passes away, Obituary, Choori, Kasaragod, Kerala.