ചൂരിയിലെ പുലിക്കുന്ന് ഹൗസില്‍ ഐ.എച്ച്. ബീഫാത്വിമ നിര്യാതയായി
Aug 15, 2015, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 15/08/2015) ചൂരി ഓള്‍ഡ് മസ്ജിദിന് സമീപത്തെ പരേതനായ ടി.പി. മുഹമ്മദിന്റെ ഭാര്യ പുലിക്കുന്ന് ഹൗസില്‍ ഐ.എച്ച്. ബീഫാത്വിമ (83) നിര്യാതയായി. മാപ്പിളപ്പാട്ട് ഗായകന്‍ പുലിക്കുന്ന് അസീസിന്റെ മാതാവാണ്. മറ്റു മക്കള്‍: സൈനുദ്ദീന്‍, ഹമീദ്, അഷ്‌റഫ് (മൂന്ന് പേരും വ്യാപാരികള്‍), നഫീസ. മരുമക്കള്‍: ആമു കൊല്ലമ്പാടി, മറിയംബി, ആഇശ തളങ്കര, ആഇശ ചെമ്മനാട്, ആഇശ മടിക്കേരി, ഖൈറുന്നിസ.
ഖബറടക്കം ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ അണങ്കൂര്‍ കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Death, Obituary, Kasaragod, Kerala, I.H. Beefathima, Choori I.H. Beefathima passes away.
Advertisement:
ഖബറടക്കം ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ അണങ്കൂര്‍ കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Advertisement: