ചൂരി മീപ്പുഗിരിയിലെ സി.കെ നാസര്‍ നിര്യാതനായി
May 25, 2015, 16:04 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2015) ചൂരി മീപ്പുഗിരിയിലെ സമീര്‍ ഹൗസില്‍ പരേതനായ മഹമൂദ്- ഫാത്വിമ ദമ്പതികളുടെ മകന്‍ സി.കെ നാസര്‍ (47) നിര്യാതനായി. ഭാര്യ: ഫരീദ. മക്കള്‍: ഡാനിഷ്, ഷെറിന്‍, സിനാന്‍, ഷാഹിദ്.
മരുമക്കള്‍: നിസാര്‍ ഉദുമ. സഹോദരങ്ങള്‍: ആരിഫ് പിക് ഓണ്‍, സാഹിറ ബാനു. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഫര്‍ണിച്ചര്‍ മൊത്തവിതരണക്കാരനായിരുന്നു നാസര്‍.
Keywords: Kasaragod, Kerala, Death, Obituary, Choori, C.K Nasar, Choori C.K. Nasar passes away.
Advertisement: