ചൂരിയിലെ ആഇഷാബി നിര്യാതയായി
Sep 3, 2012, 09:04 IST
മക്കള്‍: അഷറഫ്, റഫീഖ്, സഫിയ, ഹാരിസ്, പരേതനായ ഖത്തര്‍ ഷാഫി. മരുമക്കള്‍: ഫാത്തിമാബി, ഖൈറുന്നിസ, ജുനൈദ, അബ്ദുര്‍ റഹ്മാന്, ആയിഷ. സഹോദരങ്ങള്‍: സാലി, മറിയംബി, പരേതരായ സമദ് ഹാജി, അബ്ദുര്‍ റഹ്മാന്, ജമീല.
Keywords: Obituary, Choori, Kasaragod, Kerala, Ayisha