ചീമേനി കിഴക്കേക്കരയിലെ ചിരിയമ്മ നിര്യാതയായി
Apr 26, 2016, 09:00 IST
ചീമേനി: (www.kasargodvartha.com 26.04.2016) കിഴക്കേക്കരയിലെ പരേതനായ ചേനന്‍ കൃഷ്ണന്‍നായരുടെ ഭാര്യ കൊടക്കാടന്‍ വീട്ടില്‍ ചിരിയമ്മ (86) നിര്യാതയായി. മക്കള്‍: ദാമോദരന്‍ (എഞ്ചിനീയര്‍ മസ്‌കറ്റ്), പത്മാവതി (കൊഴുമ്മല്‍), കെ കെ നായര്‍ (അര്‍ജുനാ അസോസിയേറ്റ് കണ്ണൂര്‍), ജാനകി (നീലേശ്വരം), ഗോപാലന്‍ (സീനിയര്‍ മാനേജര്‍ കോര്‍പറേഷന്‍ ബാങ്ക്), ബാലകൃഷന്‍ (നീലേശ്വരം), ഡോ. ലക്ഷ്മണന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്), മോഹനന്‍ (പിഡിലൈറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ എറണാകുളം), തങ്കമണി (ചീമേനി).
മരുമക്കള്‍: ചന്ദ്രമതി (പയ്യന്നൂര്‍), സീതാലക്ഷ്മി (കണ്ണൂര്‍), ഉഷ (വടകര), നന്ദിനി (വൈദ്യുതി വകുപ്പ് എഞ്ചിനീയര്‍ കാഞ്ഞങ്ങാട്), ലില്ലി (കണ്ണൂര്‍), ദീപ (പയ്യന്നൂര്‍), കാനാ വിജയന്‍ (ക്ലാര്‍ക്ക് കയ്യൂര്‍ ചീമേനി പഞ്ചായത്ത്), പരേതരായ കെ ടി കുഞ്ഞിരാമന്‍, ഗോപാലന്‍ നായര്‍. സഹോദരങ്ങള്‍: ലക്ഷ്മി, പാര്‍വതി, കാര്‍ത്ത്യായനി, പരേതരായ കണ്ണന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍.
Keywords : Cheemeni, Obituary, Chiriyamma, Kizhakkekara.