മാര്‍ക്കറ്റ് ജംഗ്ഷനിലെ ചിള്ളിപ്പുറം അബൂബക്കര്‍ നിര്യാതനായി
Feb 8, 2013, 19:22 IST
നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ ചിള്ളിപ്പുറം അബൂബക്കര്‍ (70) നിര്യാതനായി. ഭാര്യ: തലയ്ക്കല്‍ സുഹറ. മക്കള്‍: മുഹമ്മദലി (ഗള്‍ഫ്), ബീവി, നബിസത്ത്, ഷാഹിന, ഫസ്‌ന. മരുമക്കള്‍: മജീദ്, ഹക്കിം, സലാം, ഫൈസല്‍, അനീസ്.
Keywords: Kasaragod, Nileshwaram, Market, Chillippuram, Market, Aboobacker, Kerala, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.