കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരി മരിച്ചു
Apr 4, 2019, 11:48 IST
പാലക്കാട്: (www.kasargodvartha.com 04.04.2019) കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരി മരിച്ചു. കുളവന്‍മൊക്ക് കളക്കാട് തറക്കളം വീട്ടില്‍ അജിത് കുമാറിന്റെ മകള്‍ അദ്വിതയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കെ കിണറിനു സമീപത്തു കൂട്ടിയിട്ടിരുന്ന നാളികേരത്തില്‍ കയറിയ കുട്ടി കിണറ്റിലേക്ക് വഴുതിവീഴുകയായിരുന്നു. അഞ്ജുവാണ് മാതാവ്. ദമ്പതികളുടെ ഏകമകളുടെ ദാരുണമരണം കുടുംബത്തെ തളര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Death, Obituary, Child died after fell in to well
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Death, Obituary, Child died after fell in to well
< !- START disable copy paste -->