Home Obituary അസുഖത്തെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു Whatsapp Group Whatsapp Channel By Web Desk - MainJun 18, 2012, 17:53 IST കാസര്‍കോട്: അസുഖത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. പള്ളം റഷീദ ക്വാര്‍ട്ടേഴ്‌സിലെ അസ്ലമിന്റെയും ഖദീജയുടെയും മകള്‍ അസൂറ (ഒന്നര)യാണ് മരിച്ചത്. സഹോദരങ്ങള്‍: അമീര്‍, ബിലാല്‍, ജമാല്‍, റഫാന്‍. (എല്ലാവരും വിദ്യാര്‍ഥികള്‍). Keywords: Kasaragod, Child, Baby, Charamam. Tags Share this story Featured Recommended