ചേരൂരിലെ ചെറുവീട് അബ്ദുല്‍ ഖാദര്‍ നിര്യാതനായി
May 4, 2013, 13:03 IST
ചെര്‍ക്കള: ചേരൂരിലെ ചെറുവീട് അബ്ദുല്‍ ഖാദര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ദൈനബി. മക്കള്‍: ബീഫാത്വിമ, അബ്ദുല്ലക്കുഞ്ഞി, ജമീല, റഷീദ, ഹസീന, സെമീന, മുഹമ്മദ്കുഞ്ഞി, സുലൈമാന്‍, അബ്ദുര്‍ റഹ്മാന്‍, അബൂബക്കര്‍.
മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി പട്‌ള, സി.എം.അബ്ദുല്ലക്കുഞ്ഞി ചാമ്പലം, മുഹമ്മദ്കുഞ്ഞി, മുനീര്‍ ഉദുമ, ഇംത്യാസ് തളങ്കര. സഹോദരങ്ങള്‍: ചെറുവീട് അബ്ദുല്ല ഹാജി, ചെറുവീട് മൊയ്തീന്‍കുഞ്ഞി, പരേതരായ ചെറുവീട് ആമു ഹാജി, ചെറുവീട് അബൂബക്കര്‍.
Keywords: Cherkala, Abdul Khader, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News