ചേരൂറിലെ ചെറുവള്ളി എ.സി മുഹമ്മദ് നിര്യാതനായി
Dec 12, 2015, 08:01 IST
ചെങ്കള: (www.kasargodvartha.com 12/12/2015) വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ചേരൂറിലെ ചെറുവള്ളി എ.സി മുഹമ്മദ് (61) നിര്യാതനായി. ലീഗിന്റെയും, സമസ്തയുടെയും പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: നഫീസ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ മൗലവി, മൊയ്തീന്‍, സിദ്ദീഖ് നദ് വി ചേരൂര്‍ (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍), അഹ് മദ്, റംല.