ചെര്‍ക്കള അല്ലാമ നഗറിലെ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി
May 29, 2012, 22:57 IST
ചെര്‍ക്കള: പരേതരായ ചൂത്രവളപ്പ് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകന്‍ ചെര്‍ക്കള അല്ലാമ നഗറിലെ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി (55) നിര്യാതനായി. പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: അസ്മ. മകള്‍: അസ്‌റീന. മരുമകന്‍: താജുദ്ദീന്‍ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: സി.എച്ച്. അസൈനാര്‍, ബീഫാത്തിമ, ഹുസൈനാര്‍തെക്കില്‍, റൗഫ്, നഫീസ, റുഖിയ.
Keywords: Kasaragod, Cherkala, C.H Abdulla Kunhi, Allama Iqbal Nagar.