city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലിച്ചിയടുക്ക­ത്തെ ചെറിയോന്‍ നിര്യാ­ത­നാ­യി

പാലിച്ചിയടുക്ക­ത്തെ ചെറിയോന്‍ നിര്യാ­ത­നാ­യി
പര­വ­ന­ടു­ക്കം: പാലിച്ചിയടു­ക്കത്തെ കെ.ചെറി­യോന്‍ (78) നിര്യാ­ത­നാ­യി. പഴയക്കാലത്തെ അറിയപ്പെടുന്ന കോല്‍ക്കളി കലാകാരനാണ്. ടൈല്‍ വര്‍ക്കേര്‍സ് യൂണി­യന്‍ എ.ഐ.ടി.യു.സി. പ്രഥമ സെക്ര­ട്ട­റി­യാ­യി­രു­ന്നു.

ഭാര്യ: സരോജിനി. മക്കള്‍: ശ്യാമള, മോഹ­നന്‍ (സി.പി.ഐ. പാലിച്ചിയടുക്കം ബ്രാഞ്ച് സെ­ക്രട്ടറി), സാവി­ത്രി, വിജയന്‍, ബാലകൃഷ്ണന്‍ (ഇരു­വരും രാഹുല്‍ എജന്‍സീസ് കാസര്‍കോട്), മരുമക്കള്‍: നാരായണന്‍ (ബേപ്പ്), അമ്പു ചാ­ത്തങ്കൈ(എഫ.സി.ഐ. കണ്ണൂര്‍), ശശികല, പ്രസന്ന, രാജേശ്വരി. സഹോദരങ്ങള്‍: അമ്പു, നാരായണന്‍, ഗോപാലന്‍ (മൂവരും മുംബൈ ), തമ്പായി, അമ്മാളു.

സി.പി.ഐ. നേതാ­ക്ക­ളാ­യ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ടി.കൃഷ്ണന്‍, ഇ.കെ. നായര്‍, വി.രാജന്‍, അഡ്വ. രാധാ­കൃ­ഷ്ണന്‍ പെരു­മ്പ­ള, നാരാ­യ­ണന്‍ മൈലൂല തുട­ങ്ങി­യ­വര്‍ വീട്ടി­ലെത്തി അന്തി­മോ­പ­ചാരം അര്‍പ്പിച്ചു.


Keywords: Obituary, Paravanadukkam, CPI, kasaragod, Kerala, Palichiyadukam, Cheriyon, AITUC

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia