പെരിയങ്ങാനം ചെറിയമ്പു നായര്‍ അന്തരിച്ചു
Aug 18, 2013, 21:51 IST
നീലേശ്വരം: കരിന്തളം പെരിയങ്ങാനം കൊളങ്ങാടന്‍ വീട്ടിലെ കെ. ചെറിയമ്പു നായര്‍ (67) അന്തരിച്ചു. ഭാര്യ: ടി. കാര്‍ത്ത്യായനി. മക്കള്‍: ടി. ശശികുമാര്‍, മനോഹരന്‍ (മുംബൈ), സുനില്‍കുമാര്‍, പ്രസാദ്.
മരുമക്കള്‍: ഉഷാകുമാരി (പുല്ലൂര്‍), പ്രിയ (നീലേശ്വരം). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, കല്യാണി അമ്മ, നാരായണി, പരേതരായ കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച.
Keywords: Obituary, Kerala, kasaragod, Mumbai, Nileshwaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.