അഞ്ചുതലമുറയുടെ മുത്തശ്ശി ബീഫാത്വിമ നിര്യാതയായി
Sep 13, 2013, 13:51 IST
കുമ്പള: കൊടിയമ്മ ചേപ്പിനടുക്കയിലെ പരേതനായ വില്‍റോഡി കുഞ്ഞിപ്പയുടെ ഭാര്യ ബീഫാത്വിമ 100-ാം വയസില്‍ നിര്യാതയായി. മക്കളും പേരമക്കളും അവരുടെ പേരമക്കളുമായി വലിയൊരു കുടുംബത്തിന്റെ വല്യുമ്മയായിരുന്നു. കാല്‍വഴുതിവീണ് തുടയെല്ലിന് പരിക്കേറ്റതിനാല്‍ എട്ടുവര്‍ഷത്തോളം കിടപ്പിലായിരുന്നു.
മക്കള്‍: എ.ബി.എ. അബ്ദുല്ല, ഖദീജ, ഉമ്മലി, അച്ചിബി എന്ന നഫീസ, മറിയുമ്മ. മരുമക്കള്‍: കളത്തൂര്‍ തിരുവമ്പാടി യൂസുഫ്, മുഹമ്മദ് ചത്രംപള്ളം, ബീഫാത്വിമ പരേതരായ പി.കെ. മുഹമ്മദ് മുസ്ലിയാര്, മൈങ്കടല് അബു എന്ന മുഹമ്മദ്. സഹോദരങ്ങള്‍: കെ.ബി. അബ്ദുല്ല, അബ്ബാസ് വില്‍റോഡി, മറിയുമ്മ, റഹിമ, സൈനബ കുമ്പള, ആസ്യമ്മ.
Also read:
നരേന്ദ്രമോഡി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണാധികാരി: എ.ബി. ബര്ധന്
Keywords: Beefathima, Obituary, Kasaragod, Kumbala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.