ചെന്നിക്കരയിലെ ബി കെ നാണി നിര്യാതനായി
Dec 10, 2016, 09:00 IST
നുള്ളിപ്പാടി: (www.kasargodvartha.com 10/12/2016) ചെന്നിക്കരയിലെ പരേതനായ ടി കെ ഉപേന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ബി കെ നാണി (75) നിര്യാതയായി. മക്കള്‍: ടി കെ രാജശേഖരന്‍ (കൃഷി വകുപ്പ്, എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം, കാസര്‍കോട് പബ്ലിക് സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ്), ടി കെ നീന (കാസര്‍കോട് ഗവ. കോളേജ്, എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം), ടി കെ മിനി (ബദിയടുക്ക സിഎച്ച്‌സി).
മരുമക്കള്‍: എം ജയകൃഷ്ണന്‍ (കൂവത്തൊട്ടി), പി സി ജയചന്ദ്രന്‍ (സിപിഎം ഉളിയത്തടുക്ക ബ്രാഞ്ചംഗം), ഗായത്രിദേവി (ചെന്നിക്കര അങ്കണവാടി അധ്യാപിക). സഹോദരങ്ങള്‍: എം കൃഷ്ണന്‍ പണിക്കര്‍ (സിപിഎം അണിഞ്ഞ ബ്രാഞ്ച് അംഗം), സുധീരന്‍ പണിക്കര്‍ ബാര (റിട്ട. വിദ്യാഭ്യാസ വകുപ്പ്), എം ശ്യാമള (റിട്ട. എച്ച്.എം പയ്യന്നൂര്‍), എം. സാവിത്രി (പിഎച്ച്‌സി ഉദുമ), എം. ഗീത (സിപിഎം നീരളി ബ്രാഞ്ച് അംഗം), എം. പുരുഷോത്തമന്‍ (അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ കൂഡ്‌ലു), പരേതനായ എം ബാലന്‍.