ഭര്‍തൃമതി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
Mar 25, 2014, 11:41 IST
ചെങ്കള: (kasargodvartha.com 25.03.2014) ഭര്‍തൃമതിയായ യുവതി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. ചെങ്കള നാലാംമൈല്‍ മിദാദ് നഗറിലെ എം.എ. ഗഫൂറിന്റെ ഭാര്യ ഫൗസിയ (34) യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ബെണ്ടിച്ചാലിലെ അബ്ദുര്‍ റഹ്മാന്‍-പരേതയായ കോട്ടിക്കുളത്തെ ആഇശ ദമ്പതികളുടെ മകളാണ്.
മാതാവ് ആഇശ 20 ദിവസം മുമ്പാണ് മരണപ്പെട്ടത്. നായന്മാര്‍മൂല എന്‍.എ. മോഡല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മറിയം ഫമ ഏക മകളാണ്. സഹോദരങ്ങള്‍: ബീവി, മൈമൂന, സഫിയ, സുഹറ, സക്കീന, ഖൈറുന്നിസ, മുഹമ്മദ്.
പാണലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Obituary, Housewife, Chengala, Kasaragod, Kerala, Fousiya.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍