ചെങ്കള മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Mar 3, 2015, 09:23 IST
ദേളി: (www.kasargodvartha.com 03/03/2015) പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദേളി ജംഗ്ഷന്‍ മുസ്ലിം ജമാഅത്ത് ട്രഷററുമായ ചെങ്കള മുഹമ്മദ് കുഞ്ഞി ഹാജി (70) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. ആദ്യകാല പ്രവാസിയും ദേളിജംഗ്ഷനിലെ വ്യാപാരിയുമായിരുന്നു.
ഭാര്യ: സൈനബ. മക്കള്‍: ഖൗഫുദ്ദീന്‍ (ദുബൈ), താജുദ്ദീന്‍ കുവൈത്ത്, സദ്‌ന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല അബൂബക്കര്‍. മരുമക്കള്‍: ആശിഖ, നസീമ, നിസാര്‍.
ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദേളി ജംഗ്ഷന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Deli, Death, Obituary, Chengala, Chengala Mohammed Kunhi Haji, Chengala Mohammed Kunhi Haji passes away.
Advertisement: